തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ൾ

കാ​ള​കെ​ട്ടി: മാ​ഞ്ഞൂ​ക്കു​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 24 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ​കു​ർ​ബാ​ന. നാ​ളെ​യും 18 മു​ത​ൽ 23 വ​രെ​യും എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. 17ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന. 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ​കു​ർ​ബാ​ന, പ്ര​സം​ഗം, 6.30ന് ​സ്നേ​ഹ​വി​രു​ന്ന്, 6.40ന് ​ആ​കാ​ശ​വി​സ്മ​യം.