തുല്യതാ കോഴ്സുകൾ ആരംഭിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ കീ​ഴി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ത്താം​ത​രം, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്‌​സു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഏ​ഴാം ക്ലാ​സ് പാ​സാ​യി 17 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച് 22 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം. ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​തും പി​എ​സ് സി ​അം​ഗീ​കാ​ര​വും ഉ​ള്ള കോ​ഴ്‌​സാ​ണ്. ഫോ​ണ്‍-9400636930

വാ​ഴൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ കീ​ഴി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ത്താം​ത​രം, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്‌​സു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഫോ​ൺ. 9495010879, 9074026315