തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി

കോ​രു​ത്തോ​ട്: പ​ന​ക്ക​ച്ചി​റ, കോ​സ​ടി, മ​ടു​ക്ക എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രെ​യും പ​ത്ര വി​ത​ര​ണ​ക്കാ​രെ​യും തെ​രു​വു​നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തെ​രു​വു​നാ​യ​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.