തേനീച്ച വളര്‍ത്തല്‍ പരിശീലനം നാളെ

കാഞ്ഞിരപ്പള്ളി: ബീ-കീപ്പേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനവും, കോളനി വിതരണവും നാളെ രാവിലെ 10 മുതല്‍ കാഞ്ഞിരപ്പള്ളി വാപ്യാര ഭവനില്‍ നടക്കും. കോളനി ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 9446202250.