ത​ക​ർ​ന്ന റോ​ഡ് ന​ന്നാ​ക്കണമെന്ന്

മ​ണി​മ​ല: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​റി​ക്കാ​ട്ടൂ​ർ – ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ക്ലേ​ശ​ക​ര​മാ​ണ്. റോ​ഡ് ന​ന്നാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.