ത​​​ട​​​ത്തേ​​​ല​​​ച്ച​​​ന്‍റെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ആ​​​ച​​​രി​​​ച്ചു

മ​​​ണി​​​മ​​​ല: ഫാ. ​​​ജോ​​​ണ്‍ ത​​​ട​​​ത്തേ​​​ലി​​​ന്‍റെ ര​​​ണ്ടാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ത​​​ട​​​ത്തേ​​​ല​​​ച്ച​​​നി​​​ൽ​​​നി​​​ന്നു മാ​​മ്മോ​​ദീ​​​സ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ കൂ​​​രി​​​യാ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ക​​​രി​​​ന്പ​​​ന​​​ക്കു​​​ളം തി​​​രു​​​ഹൃ​​​ദ​​​യ ദൈ​​​വാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​യും ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ൽ ഒ​​​പ്പീ​​​സും ന​​​ട​​​ത്തി.

ദൈ​​​വ​​​ജ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന വൈ​​​ദി​​​ക​​​രെ ന​​​ന്ദി​​​പൂ​​​ർ​​​വം അ​​​നു​​​സ്മ​​​രി​​​ക്കേ​​​ണ്ട​​​ത് ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണെ​​​ന്ന് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഓ​​​ർ​​​മ്മ​​​പ്പെ​​​ടു​​​ത്തി