ദേ​ശീ​യ​പാ​ത​കളി​ൽ പാ​ത​യോ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട്ട​യം മു​ത​ൽ കു​മ​ളി വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. കു​മ​ളി- വ​ള്ള​ക്ക​ട​വ് ദേ​ശീ​യ​പാ​ത​യും മു​ണ്ട​ക്ക​യം – ക​ണ​മ​ല ദേ​ശീ​യ പാ​ത​യും ഇ​തോ​ടൊ​പ്പം ശു​ചീ​ക​രി​ക്കും. കേ​ന്ദ്ര സം​സ്ഥാ​ന ഫ​ണ്ടു​ക​ളു​പ​യോ​ഗി​ച്ച് 17 ല​ക്ഷം രൂ​പ​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
കാ​ട് വെ​ട്ടി​മാ​റ്റ​ൽ, ഓ​ട വൃ​ത്തി​യാ​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ മു​റി​ക്ക​ൽ, ക​ലു​ങ്കു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ, റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ഴ​യെ​ത്തി​യാ​ൽ റോ​ഡ് തോ​ടാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലു​ള്ള​ത്. ഓ​ട​യി​ലൂ​ടെ കൃ​ത്യ​മാ​യി വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ സം​വി​ധാ​ന​മി​ല്ല​ത്തി​നാ​ൽ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ഇ​ത് റോ​ഡ് ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഓ​ട​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞ് കി​ട​ക്കു​ക​യു​മാ​ണ്. കാ​ടു​ക​യ​റി ഓ​ട​ക​ൾ അ​ട​ഞ്ഞ​തോ​ടെ 26 ാം മൈ​ൽ മു​ത​ൽ പാ​റ​ത്തോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.