നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു

മണിമല: കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ആര്‍ക്കും പരിക്കില്ല

മണിമല – റാന്നി റോഡില്‍ കരിക്കാട്ടൂരില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ാടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് റാന്നി വഴി പൊന്‍കുന്നത്തേക്കു വരികയായിരുന്നു കാര്‍. പൊന്‍കുന്നം സ്വദേശിയായ സുരേന്ദ്രനാണ് കാര്‍ ഓടിച്ചിരുന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നിട്ടുണ്ട്.

മണിമല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

1-web-car-accident-pnkm

2-web-car-accident-ponkunnam