നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ടി​പ്പ​റു​ക​ൾ പാ​യു​ന്നു

പാ​റ​ത്തോ​ട്: തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​മു​ള്ള​പ്പോ​ഴാ​ണ് നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ടി​പ്പ​റു​ക​ൾ പാ​യു​ന്ന​ത്.

പൊ​ടി​പ​റ​ത്തി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​വു​ക​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നു പ​ല​പ്പോ​ഴും ര​ക്ഷ​പെ​ടു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്.

പോ​ലീ​സും അ​ധി​കൃ​ത​രും ക​ണ്ണ​ട​യ്ക്കു​ന്ന​താ​ണ് നി​യ​മം പാ​ലി​ക്കാ​തെ​യു​ള്ള ടി​പ്പ​റു​ക​ളു​ടെ ഓ​ട്ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.