നോർവേയിൽ ശീത കാറ്റ് മൂലം കടൽ തീരത്ത് ആയിരകണക്കിന് മത്സ്യങ്ങൾ തണുത്തുറഞ്ഞു …

fish frozen
നോർവേയിൽ ശീത കാറ്റ് മൂലം കടൽ തീരത്ത് ആയിരകണക്കിന് മത്സ്യങ്ങൾ തണുത്തുറഞ്ഞു …

വെള്ളം ഉറഞ്ഞു കട്ടിയായാൽ പോലും മത്സ്യങ്ങൾ അടിത്തട്ടിൽ താഴ്ന്നു കിടന്നു ഐസ് ൽ നിന്നും രക്ഷ പെടാറുണ്ട് .. എന്നാൽ ഏതോ വലിയ കടൽ ജീവി ആക്രമിക്കുവാൻ ശ്രമിച്ചപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലേക്ക് അടുക്കുകയും ആ സമയത്ത് ശക്തമായ ശീത കാറ്റു അടിക്കുകയും ചെയ്തിരിക്കാം എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത് .. പെട്ടെന്ന് ഉണ്ടായ ഐസ് ൽ നിന്നും അവയ്ക്ക് കര രക്ഷ പെടുവാൻ പറ്റാതെ തണുത്തു ഉറഞ്ഞു പോയതായിരിക്കാം ..

നൊർവയിൽ ഒരു തടാകത്തിൽ elk എന്ന മൃഗം ഐസ് ൽ ഉറഞ്ഞു പോയതായി കണ്ടെത്തി .. തണുത്തു ഉറഞ്ഞ തടാകത്തിലൂടെ ഇര തേടി നടന്നപ്പോൾ ഐസ് പാളി അടർന്നു അകത്തേക്ക് വീണത്‌ ആയിരിക്കും എന്ന് അനുമാനിക്കുന്നു ..

തടാകത്തിലെ ഐസ്നു മുകളിലൂടെ നടന്നപ്പോൾ ശീത കാറ്റു അടിച്ചു നിന്ന നില്പിൽ ഒരു തവള തണുത്തു ഉറഞ്ഞു പോയി..

നോർവയിൽ -50 deg വരെ തണുപ്പ് തഴുമെങ്കിലും ഇപ്പോൾ അവിടെ -10 ൽ താഴെ മാത്രമാണ് ഉള്ളത് . എങ്കിലും പെട്ടെന്നുള്ള ശീത കാറ്റു അപകടങ്ങൾ വിതക്കുന്നു ..

frozen frog

തടാകത്തിലെ ഐസ്നു മുകളിലൂടെ നടന്നപ്പോൾ ശീത കാറ്റു അടിച്ചു നിന്ന നില്പിൽ തണുത്തു ഉറഞ്ഞു പോയ തവള .

animal in water frozen

skeing

തണുത്ത് ഉറഞ്ഞ തടാകത്തിലൂടെ skating നടത്തുന്നു ..