നർത്തകിയും നൃത്താധ്യാപികയുമായ ശാന്തകുമാരി (61) നിര്യാതയായി

പനമറ്റം: സംഗീതജ്ഞൻ തലവടി കൃഷ്ണൻകുട്ടിയുടെ ഭാര്യ നർത്തകിയും നൃത്താധ്യാപികയുമായ ശാന്തകുമാരി (61) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30ന് പനമറ്റം തുടുപ്പയ്ക്കൽ തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപ്രസാദ്, ഹരിപ്രസാദ്.