പഠനോപകരണവിതരണം നടത്തി

പഠനോപകരണവിതരണം നടത്തി

ചാമംപതാല്‍: എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധനരായ എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടത്തി.

കലിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പഠനോപകരണ വിതരണം നടത്തിയത്.ട്രസ്റ്റ് ചെയര്‍മാന്‍ സലീം വലിയപറമ്പില്‍ പ്രഥാന അധ്യാപകന്‍ ശ്രീകുമാറിന് പഠനോപകരണ കിറ്റ് കൈമാറി. കെ.പി മുകുന്ദന്‍, നവാസ് നടുക്കേമുറിയില്‍,അബ്ദുല്‍റസാഖ് തുടങ്ങിയര്‍ സംസാരിച്ചു.