പഠനോപകരണ വിതരണം നടത്തി

തമ്പലക്കാട്: മാനവോദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തില്‍ എലിപ്പനി പ്രതിരോധ ഗുളികളും 150 കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. അഞ്ചുതറ കോളനി സൊസൈറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു.