പനച്ചേപ്പള്ളി വല്യേടത്ത് കെ.എൻ. കൃഷ്ണപിള്ള (73) നിര്യാതനായി

പനച്ചേപ്പള്ളി:വല്യേടത്ത് കെ.എൻ. കൃഷ്ണപിള്ള (73) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: മണിമല കൃഷ്ണവിലാസം ഓമന കുമാരിയമ്മ.
മക്കൾ: പ്രദീപ്, അരുൺ, ഡോ. ടാൻസി.
മരുമക്കൾ: ജയ, ഡോ. സുധാകർ.