പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം:കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്.
കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു.
ഭാര്യ: കൊല്ലം കല്ലുവാതുക്കൽ ശ്രീകൃഷ്‌ണ വിലാസം അഡ്വ. വി. ലത. മകൾ: അമൃത.