പപ്പായത്തൈ വിതരണം ഇന്ന്
പൊന്‍കുന്നം: ചിറക്കടവ് കൃഷിഭവനില്‍ നിന്നു മേല്‍ത്തരം റെഡ് ലേഡി പപ്പായ തൈകള്‍ ഇന്ന് (23-01-18, ചൊവ്വ) വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം രാവിലെ കൃഷിഭവനിലെത്തി തൈകള്‍ കൈപ്പറ്റണമെന്നു ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന് ജെ.എസ്. അറിയിച്ചു.