പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു

പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:സെന്റ്‌ ഡോമിനിക്സ് കോളേജും ജെ സി ഐ കുന്നുഭാഗവും സംയുക്തമായി സംഘടിപ്പിച്ച പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.

കോളേജിലെ എൻ എസ് എസ് യുണിറ്റിലെ അംഗങ്ങൾ റോഡിന്റെ ഇരുവശവും ചെടികൾ നട്ടു . മാനേജർ ഫാ.ജോർജ് ആലുങ്കൽ,എൻ ജെ കുര്യാക്കോസ്,പ്രൊഫ.ബാബു ജോസഫ്‌,ജോണിക്കുട്ടി,ആന്റണി മാർട്ടിൻ,എന്നിവർ നേതൃത്വം നൽകി .

2-web-udyana-valkaranam

1-web-udyanavalkaranam-pc