പാമ്പു ശല്യത്തിന് ഓർമ്മിക്കുവാൻ ..

വാവ സുരേഷിന്റെ മാത്രം നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നവർക്ക് സമർപ്പയാമി… ദാ ഇതൂടെ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതാണ്.. പ്രത്യകിച്ചും പത്തനംതിട്ട കോട്ടയം ആലപ്പുഴ മുതൽ അങ്ങ് കണ്ണൂർ കോഴിക്കോടൊക്കെ ഉള്ളവർ.. കാരണം തിരുവനന്തപുരത്ത് നിന്നും വാവ സുരേഷ് പാഞ്ഞെത്തുമ്പഴേക്കും പാമ്പ് പണി തരാൻ ഉദ്ദേശിച്ചാണ് വന്നതെങ്കിൽ പണിയും തന്ന് അതിന്റെ കുടുംബത്ത് ചെല്ലും…
അതോണ്ട് ഒന്ന് സൂക്ഷിച്ചേക്ക്…
കേരള വനം വന്യജീവി വകുപ്പ്
റാപ്പിഡ് റെസ്പോൺസ് ടീം
ടോൾ ഫ്രീ നമ്പർ- 18004254733

ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്,
സ്‌നേക്ക് & വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻ(SWARA)
എന്നിവയുമായി ചേർന്ന് പ്രവർത്തന നിരതരായിയിരിക്കുന്ന
വിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങളുടെ ഡീറ്റയിൽസ് താഴെ കൊടുത്തിരിക്കുന്നു.

*കാസർകോട്*
സന്തോഷ് – 9400014590
പനയാൽ
ജയപ്രകാശ് – 9847754393
നവനീത് – 8848858182
മാവുങ്കൽ
വിപിൻ – 9895288131
പൊയിനാച്ചി
ശരത്ത് – 9048260157
കാഞ്ഞങ്ങാട്
അനീഷ് – 9744700705
ചീമേനി
അനൂപ് – 9633528908

*കണ്ണൂർ*
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു – 9446660798
ശ്രീജിത്ത് – 9895876411
തളിപറമ്പ്
അനിൽ – 9946460494.
ചക്കരക്കൽ
സന്ദീപ് 8129639601.

*വയനാട്*
പേരിയ
മമ്മാലി 9961540224
മാനന്തവാടി
സുജിത്ത് 9400490847
കാട്ടിക്കുളം
നിഷാന്ത് – 9744667767
പടിഞ്ഞാറത്തറ
മാനു – 9961955584
കേണിച്ചിറ
മാനുവൽ -9847902565
കൽപ്പറ്റ
ഷഫീഖ് – 8943939090
മേപ്പാടി
ബഷീർ – 9961569597
ബത്തേരി
വിഷ്ണു – 8606262978

*കോഴിക്കോട്*
അനീഷ് – 9946730728
അരുൺ – 9846966399
തിരുവണ്ണൂർ
സബീഷ് – 9847500484
അടിവാരം
അർജ്ജുൻ – 8139041554

*മലപ്പുറം*
റഹ്മാൻ ഉപ്പൂടൻ
9447133366
സിറാജ് -9846901960
എടവണ്ണ
കുഞ്ഞിപ്പ – 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ 8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം – 9037157233
കിഴിശ്ശേരി
സുനിൽ ബാബു – 9447626916
ഇല്യാൻ അബു – 9447627056

*പാലക്കാട്*
ഒറ്റപ്പാലം
രഞ്ജിത്ത് – 8281689607

*തൃശൂർ*
ജോജു -9745547906
രൻജിത്ത് നാരായണൻ 9995808510
മിഥുൻ – 9567856706
ഇരിങ്ങാലക്കുട
ഷബീർ – 93492 69376
ചാവക്കാട്
ശ്രീനാഥ് – 9746313135
പേരാമംഗലം
ശ്രീക്കുട്ടൻ – 9961359762
അന്തിക്കാട്
പ്രസാദ് – 9961354070
ചാലക്കുടി
സാദിഖ്- 8848332707

*ഏർണാകുളം*
രാഹുൽ – 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ – 9847485830
കൊച്ചി
ജോസഫ് – 7594804932

*ഇടുക്കി*
തേക്കടി
അബീഷ് – 8943249386

*കോട്ടയം*
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ – 9447772167

*ആലപ്പുഴ*
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ – 7025462962
ചേർത്തല
എഡ്വിൻ – 8907701653

*പത്തനം തിട്ട*
അടൂർ
അഭിജിത്ത് -7025540385
റാന്നി – കോന്നി
മുഹമ്മദ് അൻവർ – 9446795213

*തിരുവനന്തപുരം*
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ – 8921555251

പാമ്പുകടിയേൽക്കുക, വിഷ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കും സംശയ നിവാരണത്തിനും വേണ്ടി ബന്ധപ്പെടാനുള്ള ഡോക്ടർമാർ.

അനൂപ് കുമാർ – 8921549811
ജയേഷ് കുമാർ- 9333334477

വിഷപ്പാമ്പ് കടിയേറ്റാലുള്ള ആൻറി വെനത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ

ജോസ് ലൂയീസ് -9319165075