പാറത്തോട്‌: പുത്തൻ വീട്ടിൽ പി.ബി.നസീർ (61) നിര്യാതനായി.ഖബറടക്കം 20-04-2016 പാറത്തോട്‌ മുഹിയിദ്ദീൻ ജുമ മസ്ജിദ്‌ ഖബർസ്ഥാനിൽ 4 മണിക്ക്‌. ഭാര്യ ബദറുനിസ്സ ചങ്ങനാശ്ശേരി പറക്കവെട്ടിൽ കുടുബാഗം. മക്കൾ ഷെഫീന , സുബിൻ, മുഹ്‌സിൻ, മുബീന. മരുമക്കൾ ഹാരിസ്‌ വളവിനാൽ (മസ്‌കറ്റ്‌) ഷെറിൻ മാരിയിൽ പുത്തൻപുരയിൽ (മൂവാറ്റുപുഴ )

പാറത്തോട്‌: പുത്തൻ വീട്ടിൽ പി.ബി.നസീർ (61) നിര്യാതനായി.ഖബറടക്കം 20-04-2016 പാറത്തോട്‌ മുഹിയിദ്ദീൻ ജുമ മസ്ജിദ്‌ ഖബർസ്ഥാനിൽ 4 മണിക്ക്‌.

ഭാര്യ ബദറുനിസ്സ ചങ്ങനാശ്ശേരി പറക്കവെട്ടിൽ കുടുബാഗം. മക്കൾ ഷെഫീന , സുബിൻ, മുഹ്‌സിൻ, മുബീന. മരുമക്കൾ ഹാരിസ്‌ വളവിനാൽ (മസ്‌കറ്റ്‌) ഷെറിൻ മാരിയിൽ പുത്തൻപുരയിൽ (മൂവാറ്റുപുഴ )