പാറത്തോട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി(കെട്ടിട നികുതി) കുടിശ്ശിക പിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി(കെട്ടിട നികുതി) കുടിശ്ശിക പിരിവ് ക്യാമ്പ് താഴെപറയുന്ന സ്ഥലത്തും സമയത്തും തീയതിയിലും നടത്തപ്പെടുന്നതാണ്.

തീയതി ദിവസം വാര്‍ഡ് സ്ഥലം സമയം

22/06/2018 വെള്ളി 3,4,5,6 ചോറ്റി പബ്ലിക് ലൈബ്രറി 10.45 a.m to 2.45 p.m
23/06/2018 ശനി 4,5,6 ചിറ്റടി പബ്ലിക് ലൈബ്രറി 10.45 a.m to 2.45 p.m
25/06/2018 തിങ്കള്‍ 7,8,9 ഇടക്കുന്നം പബ്ലിക് ലൈബ്രറി 10.45 a.m to 2.45 p.m
26/06/2018 ചൊവ്വ 1,2,3 പാലപ്ര പബ്ലിക് ലൈബ്രറി 10.45 a.m to 2.45 p.m
27/06/2018 ബുധന്‍ 16,17 ആനക്കല്ല് ജംഗ്ഷന്‍ 10.45 a.m to 2.45 p.m
28/06/2018 വ്യാഴം 10,11,12 കൂവപ്പള്ളി സര്‍വ്വീസ്
സഹകരണ ബാങ്ക് 10.45 a.m to 2.45 p.m
29/06/2018 വെള്ളി 7,18,19 പാറത്തോട് മുസ്ലീംപള്ളി
മദ്രസാ ഹാള്‍ 10.45 a.m to 2.45 p.m
29/06/2018 വെള്ളി 13,14,15 പാറത്തോട് പഞ്ചായത്താഫീസ് 10.45 a.m to 2.45 p.m