പാറത്തോട് ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ മാസ്റ്റിംഗ്

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ മസ്റ്ററിംഗിനായി താഴെപ്പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് വാര്‍ഡുതല മുന്‍ഗണന നല്‍കി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

തീയതി വാര്‍ഡ് സ്ഥലം

30/11/2019 5 ചിറ്റടി അക്ഷയ കേന്ദ്രം
03/12/2019 4 ചിറ്റടി അക്ഷയ കേന്ദ്രം
05/12/2019 6 ചിറ്റടി അക്ഷയ കേന്ദ്രം
01/12/2019 7,8,9 ഗവ.എല്‍.പി.എസ് ഇടക്കുന്നം
0812/2019 16,17 സെന്റ് ആന്‍റണീസ് പാരിഷ് ഹാള്‍ ആനക്കല്ല്
30/11/2019 3,6 സെന്‍റ് തോമസ് പാരിഷ് ഹാള്‍ വെളിച്ചിയാനി
03/12/2019 10 കൂവപ്പള്ളി അക്ഷയ കേന്ദ്രം
05/12/2019 11 കൂവപ്പള്ളി അക്ഷയ കേന്ദ്രം
07/12/2019 12 കൂവപ്പള്ളി അക്ഷയ കേന്ദ്രം
10/12/2019 13 കൂവപ്പള്ളി അക്ഷയ കേന്ദ്രം
12/12/2019 14 കൂവപ്പള്ളി അക്ഷയ കേന്ദ്രം
03/12/2019 1 പാറത്തോട് അക്ഷയ കേന്ദ്രം
05/12/2019 2 പാറത്തോട് അക്ഷയ കേന്ദ്രം
07/12/2019 15 പാറത്തോട് അക്ഷയ കേന്ദ്രം
10/12/2019 18 പാറത്തോട് അക്ഷയ കേന്ദ്രം
12/12/2019 19 പാറത്തോട് അക്ഷയ കേന്ദ്രം