പാറത്തോട് ചക്കാലക്കുഴിയിൽ സിസിലി മാത്യു (94) നിര്യാതയായി

പാറത്തോട്  ചക്കാലക്കുഴിയിൽ സിസിലി മാത്യു (94) നിര്യാതയായി


പാറത്തോട്: ചക്കാലക്കുഴിയിൽ പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ സിസിലി മാത്യു (94) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച പകൽ 12ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
മക്കൾ- ലില്ലിക്കുട്ടി, ഓമന, രാജൻ, ഗ്രേസി, ആലീസ്, ഷാജി.
മരുമക്കൾ-കുഞ്ഞുമോൻ, വിൻസെന്റ്, ലിസി, പത്രോസ്, കെ എം മത്തായി, ഐവി.