പാറത്തോട് പള്ളിവാതുക്കൽപറമ്പിൽ രാജമ്മ (85) നിര്യാതയായി

പാറത്തോട് : പള്ളിവാതുക്കൽപറമ്പിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി

ശവസംസ്‌കാരം ഇന്ന് 15-8-2017 ഒരു മണിയ്ക് വീട്ടുവളപ്പിൽ.
മക്കൾ ശാന്ത, മണി, ഷാജി മരുമക്കൾ
ബാബു വട്ടോത്തുകുഴി, വിജയൻപിള്ള പറപ്പള്ളി, പ്രെഭ വേലിത്താലത്തിൽ