പാറത്തോട് മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65)

പാറത്തോട്  മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65)

പാറത്തോട്: മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65) അന്തരിച്ചു.

ഭാര്യ: പൊന്നമ്മ ചിറക്കടവ് പള്ളിവാതുക്കല്‍ കുടുംബാംഗം.

മക്കള്‍: മധു, മായ. മരുമക്കള്‍: മഞ്ജു, ബിജു. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് വീട്ടുവളപ്പില്‍.