പാലക്കതുണ്ടിയിൽ മാഹീൻ അബൂബക്കർ (രാജൻ (45) ) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കൊടുവന്താനത്ത് പരേതനായ ഇസ്മയിലിന്റെ (കടുവ ഇസ്മായിൽ ) മകൻ പാലക്കതുണ്ടിയിൽ മാഹീൻ അബൂബക്കർ (രാജൻ (45) ) നിര്യാതനായി.
നിമോണിയ ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഭാര്യ ലൈജിന (സൗദി അറേബ്യാ )