പാലപ്ര കടവുംവയലില്‍ കെ.എന്‍ ചന്ദ്രന്‍പിള്ള (63) നിര്യാതനായി

പാറത്തോട് : അക്ഷയ ഹോട്ടല്‍ ഉടമ പാലപ്ര കടവുംവയലില്‍ കെ.എന്‍ ചന്ദ്രന്‍പിള്ള (63) നിര്യാതനായി.
സംസ്‌കാരം (13-08) ഞായറാഴ്ച 11 ന് വീട്ടുവളപ്പില്‍.
ഭാര്യ രമണി കാഞ്ഞിരപ്പള്ളി തെക്കുപുറം കുടുംബാംഗം.
മക്കള്‍ അഭിലാഷ്, അജേഷ്, ആശ
മരുമക്കള്‍ അഞ്ജലി കലഞ്ഞൂര്‍, മാലിനി മറ്റക്കര, രാജേഷ് ഈരാറ്റുപേട്ട