പാഴിയാങ്കൽ ചാക്കോ ജോസഫ് (94) (ഔസേപ്പച്ചൻ) നിര്യാതനായി


ചിറക്കടവ് : കാഞ്ഞിരപ്പളി താലൂക്കിലെ ആദ്യകാല റേഷൻ വ്യാപാരിയായിരുന്ന പാഴിയാങ്കൽ ചാക്കോ ജോസഫ് (94) (ഔസേപ്പച്ചൻ) നിര്യാതനായി. സംസ്‌കാര ശുശ്രുഷകൾ 27/2/2020 വ്യാഴം രാവിലെ 09.30 നു സഹോദരപുത്രൻ അപ്രേച്ചൻ പാഴിയാങ്കലിന്റെ ഞള്ളമറ്റത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയ സെമിത്തേരിയിൽ.