പാ​യ​ൽ​ പന്തു​ക​ൾ നി​ർ​മി​ച്ച് എ​കെ​ജെ​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​യ​ൽ​ പന്തു​ക​ൾ നി​ർ​മി​ച്ചു കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്കൂ​ളി​ലെ എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ൾ.
വീ​ട് അ​ല​ങ്ക​രി​ക്കാ​ൻ പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ൾ​ക്കു ബ​ദ​ൽ നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ. ച​കി​രി, ചാ​ണ​കം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന പ​ന്തു​ക​ളി​ൽ പാ​യ​ൽ കൊ​ണ്ട് പൊ​തി​ഞ്ഞ് ചെ​റു സ​സ്യ​ങ്ങ​ൾ പി​ടി​പ്പി​ക്കു​ന്ന ജ​പ്പാ​ൻ അ​ല​ങ്കാ​ര രീ​തി​യാ​യ കോ​ക്ക​ഡാ​മ​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ണ് വേ​റി​ട്ട പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ​ക​രു​ന്ന​ത്. എ​ൽ​പി വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​യാ മാ​ത്യു, സി​സ്റ്റ​ർ ആ​നീ​സ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റു സേ​വ്യ​ർ എ​സ്ജെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.