പി​പി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം

പൊ​ൻ​കു​ന്നം: തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ൽ ഇ​ന്ന​ലെ​യും ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. സ്ഥി​രം അ​പ​ക​ട​സ്ഥ​ല​മാ​യ അ​ട്ടി​ക്ക​ൽ ആ​ർ​ടി ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​റോ​ഡി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ പി​പി റോ​ഡി​ലേ​ക്ക് ക​യ​റി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് വീ​ണ് പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യി​ല്ലാ​ത്ത​താ​ണ് വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​ൻ കാ​ര​ണം.