പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …

ചില കാര്യങ്ങൾ പി സി ക്ക് മാത്രം ചെയ്യുവാൻ പറ്റുന്നവയാണ് എന്ന് തോന്നിപോകും … 2014 നവംബർ മാസത്തിൽ ചിലരുടെ പിടിവാശി മൂലം കണമല പാലത്തിന്റെ പണി മാസങ്ങളോളം മുടങ്ങി കിടന്നപ്പോൾ അന്നത്തെ എം എൽ എ യായിരുന്ന പി സി ജോർജ് സ്ഥലം സന്ദർശിച്ചു മിനിറ്റുകൾ കൊണ്ട് പ്രശ്നം പരിഹരിച്ചത് ജനങ്ങൾ അത്ഭുതത്തോടെയാണ്‌ കണ്ടത്..ഇതാ ആ വീഡിയോ ….

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …ചില കാര്യങ്ങൾ പി സി ക്ക് മാത്രം ചെയ്യുവാൻ പറ്റുന്നവയാണ് എന്ന് തോന്നിപോകും … 2014 നവംബർ മാസത്തിൽ ചിലരുടെ പിടിവാശി മൂലം കണമല പാലത്തിന്റെ പണി മാസങ്ങളോളം മുടങ്ങി കിടന്നപ്പോൾ അന്നത്തെ എം എൽ എ യായിരുന്ന പി സി ജോർജ് സ്ഥലം സന്ദർശിച്ചു മിനിറ്റുകൾ കൊണ്ട് പ്രശ്നം പരിഹരിച്ചത് ജനങ്ങൾ അത്ഭുതത്തോടെയാണ്‌ കണ്ടത്..ഇതാ ആ വീഡിയോ ….

Posted by Kanjirappally News on Wednesday, March 2, 2016