പി.സി.ജോര്‍ജിന് സ്വീകരണംനല്‍കി

കൂട്ടിക്കല്‍: പഞ്ചായത്തിലെ വികസനത്തിന്റെ നാഴികകല്ലായി ഇളംകാട്-വാഗമണ്‍ റോഡ് മാറുമെന്ന് ജനപക്ഷ സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. കൂട്ടിക്കല്‍ പഞ്ചായത്തില്‍നടന്ന ഭവന സന്ദര്‍ശനത്തിനിടയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്ന അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സണ്ണി കദളിക്കാട്ടില്‍, നൗഷാദ് കൂട്ടിക്കല്‍, സണ്ണി പാറടിയില്‍, ടെന്‍സണ്‍ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.