പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി

മുണ്ടക്കയം:പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി.
സംസ്കാരം ഇന്ന് 5ന്.

ഭാര്യ വരിക്കാനി തോപ്പിൽ രാജമ്മ. മക്കൾ: മഞ്ഞിലാസ്, ഷൈലജ.
മരുമക്കൾ: സന്തോഷ്, സിന്ധു.