പുതുവത്സരം ആഘോഷിച്ചു

ഉരുളികുന്നം:താഷ്‌കന്റ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.

ലൈബ്രറി സെക്രട്ടറി എ.പി.വിശ്വം അധ്യക്ഷത വഹിച്ചു. മണി ചൊവ്വേരില്‍, ഷാജി ഓട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)