പുസ്തകപ്പുഴുക്കൂട്ടം

മുണ്ടക്കയം: വായിച്ചു വളരുക എന്ന ലക്ഷ്യവുമായി സിഎംഎസ് എല്‍പിസ്കൂള്‍ നടപ്പിലാക്കുന്ന പുസ്തകപ്പുഴുക്കൂട്ടത്തിന്റെ പതിമൂന്നാമത്തെ വായനകേന്ദ്രം ഇന്ന് 3.30ന് വെള്ളനാടി പാടിമുറിയില്‍ ഷിജു പി. മുരളിയുടെ വസതിയില്‍ നടക്കും.

മലയാള കവിതയില്‍ പുതു വസന്തം സൃഷ്ടിച്ച ചങ്ങമ്ബുഴ കൃഷ്ണപ്പിള്ളയുടെ വായനകേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളനാടി എസ്റ്റേറ്റ് മാനേജര്‍ ബിജോയി മാത്യു നിര്‍വഹിക്കും.