പു​​മ്മ​​റ്റം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ തിരുനാൾ

പു​​മ്മ​​റ്റം: പു​​മ്മ​​റ്റം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ​​യും തി​​രു​​നാ​​ളി​​നു നാ​​ളെ കൊ​​ടി​​യേ​​റും. 28നു ​​സ​​മാ​​പി​​ക്കും.
നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. ആ​​റി​​ന് കൊ​​ടി​​യേ​​റ്റ് റ​​വ.​ ഡോ. ​തോ​​മ​​സ് ഐ​​ക്ക​​ര സി​​എം​​ഐ. 15 മു​​ത​​ൽ 23വ​​രെ എ​​ല്ലാ​ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. 19നു ​​രാ​​വി​​ലെ 6.45നും ​​രാ​​വി​​ലെ 9.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 
ഫാ. ​​ആ​​ന്‍റ​​ണി ഞ​​ള്ള​​ന്പു​​ഴ സി​​എം​​ഐ, ഫാ. ​​ലൂ​​ക്കോ​​സ് പ​​റ​​യ​​രു​​തോ​​ട്ടം സി​​എം​​ഐ, ഫാ. ​​സാ​​ജു പു​​ന്ന​​ത്തൂ​​ർ സി​​എം​​ഐ, ഫാ. ​​സൈ​​ജു അ​​യ്യ​​ങ്ക​​രി, ഫാ. ​​ജോ​​സ​​ഫ് ക​​ടൂ​​ക്കു​​ന്നേ​​ൽ സി​​എം​​ഐ, ഫാ. ​​വി​​നു കൊ​​ച്ചു​​മ​​ണ്ണൂ​​ർ സി​​എം​​ഐ, ഫാ. ​​സ​​ജി പൂ​​വ​​ത്തു​​കാ​​ട്, ഫാ. ​​അ​​ല​​ക്സ് വാ​​ഴ​​പ്പി​​ള്ളി, റ​​വ.​ ഡോ.​ ​ജ​​യിം​​സ് ന​​ടു​​വി​​ലേ​​ക്കു​​റ്റ് സി​​എം​​ഐ, സി​​എം​​ഐ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​സി​​ലെ ന​​വ​​വൈ​​ദി​​ക​​ർ എ​​ന്നി​​വ​​ർ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
24നു​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​ ​ജോ​​യി നി​​ര​​പ്പി​​ൽ സി​​എം​​ഐ. തു​​ട​​ർ​​ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം, ഒ​​പ്പീ​​സ്. രാ​​ത്രി ഏ​​ഴി​​ന് ഗാ​​ന​​മേ​​ള. 25നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.45ന് ​​തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ. നാ​​ലി​​നു തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ. ​​ജോ​​ബി മം​​ഗ​​ല​​ത്തു​​ക​​രോ​​ട്ട് സി​​എം​​ഐ. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം.
പ്ര​​സം​​ഗം ഫാ. ​​പൗ​​ലോ​​സ് കി​​ട​​ങ്ങ​​ൻ സി​​എം​​ഐ. രാ​​ത്രി എ​​ട്ടി​​ന് നാ​​ട​​കം. 26നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ.​​ജോ​​ണ്‍ തോ​​ട്ടു​​കു​​ള​​പ്പ​​നാ​​നി​​യി​​ൽ ഒ​​എ​​ഫ്എം. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. പ്ര​​സം​​ഗം ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ക​​ണ്ട​​ത്തി​​ൽ. എ​​ട്ടി​​ന് സ​​മാ​​പ​​ന ആ​​ശീർ​​വാ​​ദം തു​​ട​​ർ​​ന്ന് ആ​​കാ​​ശ​​വി​​സ്മ​​യം. 27നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​​ജോ​​യി നി​​ര​​പ്പി​​ൽ സി​​എം​​ഐ. തു​​ട​​ർ​​ന്ന് ക​​ലാ​​സ​​ന്ധ്യ. 28നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, കൊ​​ടി​​യി​​റ​​ക്ക്.