പൂതക്കുഴി ആനിക്കാട്ട് പറമ്പിൽ സൈനബ (82) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പൂതക്കുഴി ലെയ്നിൽ ആനിക്കാട്ട് പറമ്പിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ സൈനബ (82) നിര്യാതയായി.കബറടക്കം നടത്തി.

മക്കൾ: അബ്ദുൽ ലത്തീഫ് (ഇറച്ചി വ്യാപാരി ), ഹബ് സാ ,അബ്ദുൽ സലാം, അൻസാരി, ഷാജി. മരുമക്കൾ: മൊയ്തീൻ, സലീന, സീനത്ത്, സബൂറ, റജീന.