പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം

ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്‌​കൂ​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ തി​രു​മു​റ്റം കൂ​ട്ടാ​യ്മ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ചേ​രും. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ കോ​മ​ഡി ഉ​ത്സ​വ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​രു​ണ്‍ ലാ​ലി​നെ ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കും.