പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തു​റ​ന്നു​വി​ട്ടു

പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തു​റ​ന്നു​വി​ട്ടു. 20 മി​നി​റ്റോ​ളം അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വെ​ള്ളം ശ​ക്ത​മാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് പി​ന്നീ​ട് ഷ​ട്ട​ർ അ​ട​ച്ച​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ത്തു​വ​ള്ള​ത്തി​നും സം​ഘം തീ​യി​ട്ടു. സം​ഭ​വ​ത്തി​ൽ വെ​ച്ചു​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.