പൊന്തന്‍പുഴ ആലപ്ര തെക്കേമുറിയില്‍ അന്നമ്മ ആന്റണി (87) നിര്യാതയായി

പൊന്തന്‍പുഴ: ആലപ്ര തെക്കേമുറിയില്‍ പി.സി ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (87) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കള്‍) ഉച്ചകഴിഞ്ഞ് 2.30ന് കരിമ്പനക്കുളം തിരുഹൃദയപള്ളിയില്‍.

മക്കള്‍: റോസമ്മ, ചാക്കോച്ചന്‍ (കറിക്കാട്ടൂര്‍), മേരിക്കുട്ടി, ജോയിച്ചന്‍, ബേബിച്ചന്‍, ഷാജി, ലാലിമ്മ (യുകെ). മരുമക്കള്‍: വര്‍ഗീസ് പള്ളിപ്പറമ്പില്‍ (പേഴുംപാറ), മേരിക്കുട്ടി കളത്തിനാനിക്കല്‍ (കൂരോപ്പട), കുഞ്ഞ് ചെറുകരത്താഴെ (നെടുങ്കുന്നം), വല്‍സമ്മ ആക്കാട്ട് (മണിമല), വല്‍സമ്മ ചേന്നോത്ത് (നെടുങ്കുന്നം), റെജി വെട്ടുവേലില്‍ മണിമല (യുകെ). പരേത പഴയിടം പുല്ലുതുരുത്തിയില്‍ കുടുംബാംഗം.