പൊന്മാൻ മീൻ പിടിക്കുനത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ .. അവിശ്വസനീയ ഫോട്ടോകൾ

ഒരു മിന്നൽപിണർ പോലെ വെള്ളത്തിലേക്ക്‌ കുതിച്ചു ഇറങ്ങുന്ന പൊന്മാൻ ചുണ്ടത് ഒരു മീനുമായി പുറത്തു വരുവാൻ എടുക്കുനത് വെറും ഒരു സെക്കന്റ്‌ .. ഈ സമയത്ത് ഇതിന്റെ ഫോട്ടോ എങ്ങനെ എടുക്കുവാൻ ..? തന്നെയുമല്ല അടുത്തെങ്ങും ആരും ഇല്ലങ്കിലേ പൊന്മാൻ മീൻ പിടിക്കാരുള്ളൂ .

എന്നാൽ തായ്ലാൻഡിൽ ഉള്ള Philphat Suwanmon എന്നാ വന്യ ജീവി ഫോട്ടോഗ്രാഫർ രണ്ടു വര്ഷത്തെ പരിശ്രമം കൊണ്ട് അത് സാധിച്ചു എടുത്തു. അയാൾ രണ്ടു വര്ഷം വനത്തിനുള്ളിൽ പൊന്മാൻ ധാരളം ഉള്ള സ്ഥലത്ത് സ്ഥിര താമസം ആക്കി. എന്നും അയാൾ പൊന്മാന്റെ അടുത്ത് വെറുതെ പോയി ഇരിക്കും. അവയ്ക്ക് തന്നോടുള്ള പേടി മാറ്റുന്നതിന് വേണ്ടിയായിരുന്നു അത്.

സ്ഥിര പരിചയം കൊണ്ട് പേടി മാറിയ പൊന്മാൻ അയാളുടെ മുൻപിൽ വച്ച് ധൈര്യംമായി മീൻ പിടിക്കുവാൻ തുടങ്ങി. അങ്ങനെ രണ്ടു വര്ഷത്തെ പരിശ്രമം കൊണ്ട് എടുത്തത്‌ ആണ് ഈ അതി മനോഹരമായ ഫോട്ടോകൾ . ആസ്വദിക്കൂ .. ഫോട്ടോ വലുതായി കാണുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക .
1

2

3

4

5

6

7

8

9

10