പൊൻകുന്നം : പനയ്ക്കൽ P V ജോസ് (72) നിര്യാതനായി

പൊൻകുന്നം : പനയ്ക്കൽ P V ജോസ് (72) നിര്യാതനായി .. സംസ്കാരം പൊൻകുന്നം ഹോളി ഫാമിലി ഫൊറോന ദേവാലയ സിമിത്തേരിയിൽ . . ഭാര്യ അന്നമ്മ (കൽത്തൊട്ടി മുതുപാറക്കുന്നേൽ കുടുംബാംഗം) മക്കൾ സുനിൽ (അക്കൗണ്ടന്റ് ഹോളി ഫാമിലി ഫൊറോന ദേവാലയം പൊൻകുന്നം) അനിൽ (നീണ്ടൂർ മാർക്കറ്റിംഗ് അസോസിയേറ്റ് പൊൻകുന്നo) അജേഷ് (HST സെന്റ് മേരീസ് ഹൈസ്ക്കൂൾ മേരികുളം) മരുമക്കൾ ജിസ്സ ( ചക്കാലയ്ക്കൽ – ജിയോവാലി ) ,സ്റ്റാനി (മേത്തനാത്ത് -തോക്കു പാറ ) ബ്ലെസ്സി (എബ്രയിൽ – പൊടിമറ്റം ,UPST സെൻറ് മേരീസ് UP സ്കൂൾ മേരികുളം)