പൊ​തു​നി​ര​ത്തു​ക​ളി​ൽ ജാ​ഥ​ക​ൾ​ക്കും പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം

പൊ​​തു​​നി​​ര​​ത്തു​​ക​​ളി​​ൽ ജാ​​ഥ​​ക​​ൾ​​ക്കും പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ല​​യി​​ൽ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ടു കൃ​​ത്യ​​സ​​മ​​യ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചി​​രു​​ന്നു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു ജി​​ല്ലാ പോ​​ലീ​​സ് ചീ്ഫ് ​​വി.​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നാ​​യി ഹൈ​​ക്കോ​​ട​​തി​​യു​​ടെ കേ​​ര​​ള പ​​ബ്ലി​​ക് വേ​​യ്സ് റെ​​സ്ട്രി​​ക്‌​​ഷ​​ൻ ഓ​​ഫ് അ​​സം​​ബി​​ൾ​​ഡ് ആ​​ൻ​​ഡ് പ്രൊ​​സേ​​ഷ​​ൻ​​സ് ആ​​ക്ടാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ഇ​​നി മു​​ത​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​ക​​ട​​ന​​മോ ജാ​​ഥ​​ക​​ളോ ന​​ട​​ത്തു​​ന്ന​​വ​​ർ പാ​​ലി​​ക്കേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.

നി​​ർ​​ദേ​​ശ​​ങ്ങ​​ൾ

1. പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ ന​​ട​​ത്തു​​ന്ന സം​​ഘാ​​ട​​ക​​ർ പ​​രി​​പാ​​ടി​​യു​​ടെ കാ​​ര്യ​​കാ​​ര​​ണ​​ങ്ങ​​ൾ, പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​ളു​​ക​​ളു​​ടെ എ​​ണ്ണം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു പ​​രി​​പാ​​ടി​​യു​​ടെ ആ​​റു ദി​​വ​​സം മു​​ൻ​​കൂ​​റാ​​യി നോ​​ട്ടീ​​സ് ന​​ൽ​​കി അ​​നു​​വാ​​ദം വാ​​ങ്ങ​​ണം.
2. പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ ന​​ട​​ത്തു​​ന്പോ​​ൾ റോ​​ഡി​​നു കു​​റു​​കെ ബാ​​ന​​റു​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച് ഗ​​താ​​ഗ​​ത​​ത​​ട​​സം ഉ​​ണ്ടാ​​ക്ക​​രു​​ത്. (100 സെ​​ന്‍റീ മീ​​റ്റ​​റി​​ൽ ക​​വി​​ഞ്ഞ ബാ​​ന​​ർ ഉ​​പ​​യോ​​ഗി​​ക്കു​​വാ​​ൻ പാ​​ടി​​ല്ല.) റോ​​ഡ​​രി​​കി​​ലും ഡി​​വൈ​​ഡ​​റു​​ക​​ളി​​ലും ഗ​​താ​​ഗ​​ത​​ത്തി​​നു ത​​ട​​സ​​മാ​​കു​​ന്ന വി​​ധ​​ത്തി​​ൽ കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ, ഫ്ളെ​​ക്സ് ബോ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ വ​​യ്ക്കാ​​ൻ പാ​​ടി​​ല്ല.

3. പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ ക​​ട​​ന്നു​​പോ​​കു​​ന്പോ​​ൾ പൊ​​തു​​നി​​ര​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും യാ​​തൊ​​രു​​വി​​ധ​​ത്തി​​ലു​​ള്ള ത​​ട​​സ​​ങ്ങ​​ളും ഉ​​ണ്ടാ​​ക്കാ​​ൻ പാ​​ടി​​ല്ല. വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും, വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്കും പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ മു​​റി​​ച്ചു ക​​ട​​ന്നു​​പോ​​കാ​​നു​​ള്ള സൗ​​ക​​ര്യം വോ​​ള​​ണ്ടി​​യ​​ർ​​മാ​​രെ നി​​യോ​​ഗി​​ച്ച് സം​​ഘാ​​ട​​ക​​ർ ഉ​​ണ്ടാ​​ക്കി​​ക്കൊ​​ടു​​ക്ക​​ണം.

4. പൊ​​തു​​നി​​ര​​ത്തി​​ൽ​​നി​​ന്നും പോ​​ക്ക​​റ്റ് റോ​​ഡു​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്കും റോ​​ഡ് മു​​റി​​ച്ചു ക​​ട​​ന്നു​​പോ​​കു​​വാ​​നു​​ള്ള സൗ​​ക​​ര്യം സം​​ഘാ​​ട​​ക​​ർ ഉ​​ണ്ടാ​​ക്കി​​ക്കൊ​​ടു​​ക്ക​​ണം.
5. പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ​​യി​​ൽ പ​​ങ്ക​​ടു​​ക്കു​​ന്ന​​വ​​ർ ആ​​യു​​ധ​​ങ്ങ​​ളോ, മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളോ കൈ​​വ​​ശം വ​​യ്ക്കാ​​ൻ പാ​​ടി​​ല്ല.

6. പ്ര​​ക​​ട​​നം, ജാ​​ഥ, റാ​​ലി എ​​ന്നി​​വ ക്ര​​മ​​സ​​മാ​​ധാ​​ന ലം​​ഘ​​ന​​ത്തി​​ലേ​​ക്കോ, പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്കോ നീ​​ങ്ങി​​യാ​​ൽ പോ​​ലീ​​സ് ആ​​ക്ട് പ്ര​​കാ​​ര​​മു​​ള്ള നി​​യ​​മ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.

7. വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​രീ​​തി​​യി​​ൽ ധ​​ർ​​ണ, പി​​ക്ക​​റ്റിം​​ഗ് എ​​ന്നി​​വ ന​​ട​​ത്താ​​ൻ പാ​​ടി​​ല്ല. റോ​​ഡ് പി​​ക്ക​​റ്റ് ചെ​​യ്യു​​ന്ന​​തും പൊ​​തു​​നി​​ര​​ത്തി​​ൽ ധ​​ർ​​ണ ന​​ട​​ത്തു​​ന്ന​​തും യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​നു​​വ​​ദി​​ക്കി​​ല്ല.