പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ അ​മ​ലോ​ദ്ഭ​വ തി​രു​നാ​ൾ 18 മു​ത​ൽ

പൊ​ൻ​കു​ന്നം∙ തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ അ​മ​ലോ​ദ്ഭ​വ തി​രു​നാ​ൾ 18 മു​ത​ൽ 21 വ​രെ ന​ട​ക്കും. തി​രു​നാ​ളി​നൊ​രു​ക്കത്തിന്റെ ഭാഗമായി നാളെ മു​ത​ൽ 18 വ​രെ വൈ​കിട്ട് 4.30ന് ​ഇ​ട​വ​ക​ധ്യാ​നം ന​ട​ക്കും. 18നു ​വൈ​കിട്ട് 4.30ന് ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം ​കൊ​ടി​യേ​റ്റ് നിർവഹിക്കും

. അ​ഞ്ചി​ന്​ കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, 6.30ന് ​ആ​ന്ത​രി​കസൗ​ഖ്യ ശു​ശ്രൂ​ഷ. 19നു ​രാ​വി​ലെ 6.15ന് ​ കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​തോ​മ​സ് ഈ​റ്റോ​ലി​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കിട്ട് അ​ഞ്ചി​ന് ​കു​ർ​ബാ​ന – ഫാ. ​ആ​ന്റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ, ഏ​ഴി​ന് ഡി​വൈ​ൻ സിം​ഫ​ണി 2018.

20നു ​രാ​വി​ലെ ഏ​ഴി​ന് ​കു​ർ​ബാ​ന – ഫാ. ​മാ​ത്യു കു​ഴി​ക്കാ​ട്ട്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്നേ​ഹ​വി​രു​ന്ന്. വൈ​കിട്ട് 4.30ന് ​തി​രു​നാ​ൾ ​കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ളി​രൂ​പ്പ​റ​മ്പിൽ, ആ​റി​ന് ടൗ​ൺ ചു​റ്റി പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് പ​ഞ്ച​വാ​ദ്യം. 21നു ​രാ​വി​ലെ അ​ഞ്ചി​നും ഏ​ഴി​നും ​കു​ർ​ബാ​ന – ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സിഎംഐ, 10ന് ​​കു​ർ​ബാ​ന – ഫാ. ​സാം​സ​ൺ കോ​യി​പ്പു​റ​ത്ത് ആ​ർ​സി​ജെ, വൈ​കിട്ട് നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​തോ​മ​സ് കി​ളി​രൂ​പ്പ​റ​മ്പിൽ, സ​ന്ദേ​ശം – ഫാ. ​സാ​വി​ൽ അ​ഗ​സ്റ്റി​ൻ, ആ​റി​ന് കു​രി​ശു​പ​ള്ളി ക​വ​ല ചു​റ്റി പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, സ​മാ​പ​നാ​ശീ​ർ​വാ​ദം, 7.30ന് ​മെ​ഗാ​ഹി​റ്റ് ഗാ​ന​മേ​ള.