പൊ​ൻ​കു​ന്നം ഫൊ​റോ​ന പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ​ത്തി​രു​നാ​ൾ


പൊ​ൻ​കു​ന്നം: തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ​ത്തി​രു​നാ​ൾ 16 മു​ത​ൽ 19 വ​രെ ന​ട​ക്കും.16​ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പൊ​തു ആ​രാ​ധ​ന, 4.30ന് ​കൊ​ടി​യേ​റ്റ് -ഫാ. ​ജോ​ണി ചെ​രി​പു​റം. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം – ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​പ്പൂ​ച്ചി​ൻ. 17ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​തോ​മ​സ് ഈ​റ്റോ​ലി​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​എ​ബി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, 6.30ന് ​ജ​പ​മാ​ല, പ്ര​ദ​ക്ഷി​ണം, 7.30ന് ​കോ​മ​ഡി ഷോ. 18​ന് രാ​വി​ലെ ഏ​ഴി​ന് സ​മൂ​ഹ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, ആ​റി​ന് ടൗ​ൺ ചു​റ്റി പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് ചെ​ണ്ട​മേ​ളം.19​ന് പു​ല​ർ​ച്ച 5.15ന് ​വി​ശു​ദ്ധ കു​ർ​ബ​ന – ഫാ. ​ജോ​സ​ഫ് ച​ക്കും​മൂ​ട്ടി​ൽ, ഏ​ഴി​ന് തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​ജോ​ണി ചെ​രി​പു​റം, പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട്, ഫാ. ​സി​ജോ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​തോ​മ​സ് വ​ലി​യ​പ​റ​മ്പി​ൽ, ഫാ. ​ഡേ​വി​സ് ക​ണ​യി​ങ്ക​ൽ. ആ​റി​ന് കു​രി​ശു​ക​വ​ല​ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് മെ​ഗാ മ്യൂ​സി​ക് നൈ​റ്റ്.