പോലീസ് നിരീക്ഷണം തുടങ്ങിയപ്പോൾ നേതാക്കൾ ‘നമ്പർ ‘മാറ്റി.

എരുമേലി : ശബരിമല വിഷയത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളുടെ ഫോൺ നമ്പറുകൾ പോലീസ് നിരീക്ഷിക്കുന്നെന്ന് അഭ്യൂഹം. ഇതോടെ വേറെ സിം കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയ നേതാക്കൾ പോലീസിനെ കബളിപ്പിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറുകളിൽ സാധാരണ വിളികൾ മാത്രമാക്കിയെന്ന് പറയുന്നു.