പോസ്റ്റുകളിലെ ബാനറുകളും പോസ്റ്ററുകളും നീക്കണം

പൊൻകുന്നം∙ പോസ്റ്റുകളിലെ പോസ്റ്ററുകളും ബാനറുകളും ഈ മാസം പത്തിനു മുൻപ് നീക്കം ചെയ്യണമെന്ന് പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അല്ലാത്തപക്ഷം നിയമപരമായി നീക്കം ചെയ്ത് കക്ഷികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും.