പൌരോഹിത്യ സുവര്‍ണജൂബിലി

ചെങ്ങളം: ഫാ. മാത്യു ചെരിപുറത്തിന്റെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷം വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ഇളങ്ങുളത്തു നടന്നു. സമ്മേളനത്തില്‍ ഫാ. ഏബ്രഹാം പറമ്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ആന്റണി നിരപ്പേല്‍, ഫാ. ലൂക്ക് പീടിയേക്കല്‍, ഫാ. റോയി പഴേപറമ്പില്‍, ഫാ. മാത്യു പിണമറുകില്‍, ഫാ. മാത്യു പുതുമന, ഫാ. ജോണി ചെരിപുറം, സിസ്റര്‍ ആനി പരുവനാനി, സാജന്‍ തൊടുക, കെ.പി. കരുണാകരന്‍നായര്‍, ജോജോ ചീരാംകുഴി, കെ.സി. മാത്യു കുഴിക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.