പ്രതിഷേധിച്ചു

മുണ്ടക്കയം: ആന്റോ ആന്റണി എം. പിയുടെ പത്തനംതിട്ടയിലെ ഓഫീസില്‍ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ മുണ്ടക്കയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ടൗണ്‍ ചുറ്റി നടത്തിയ പ്രകടനത്തില്‍ റോയ് കപ്പലുമാക്കല്‍, വി. ടി. അയ്യൂബ് ഖാന്‍, കെ. കെ. ജനാര്‍ദ്ദനന്‍, ബി. ജയചന്ദ്രന്‍, ഷീബാ ദിഫായിന്‍, ബെന്നി ചേറ്റുകുഴി, റ്റി. റ്റി സാബു, പി. കെ. രമേശന്‍, ബോബി. കെ. മാത്യു, സുദര്‍ശനന്‍ കാട്ടിളയില്‍, റ്റി. സി. രാജന്‍, വിപിന്‍ അറക്കല്‍ ,ജിനീഷ് മുഹമ്മദ്, ലീലാമ്മ കുഞ്ഞുമോന്‍, അരുണ്‍ കോക്കപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.