പ്രാണികളെ എങ്ങനെ കറിവച്ച് കഴിക്കാം ..

പ്രാണികളെ എങ്ങനെ കറിവച്ച് കഴിക്കാം ..

00
ചീവീട് ഫ്രൈ, ചിലന്തിയെ നിർത്തി പൊരിച്ചത് , പുഴു സാലഡ് .. എന്നുവേണ്ട പ്രാണികളെ കൊണ്ട് ഉണ്ടാക്കുവാൻ പറ്റിയ വിവിധ തരാം ഭക്ഷണങ്ങളെ പറ്റി David George Gordan’ എന്ന ലോക പ്രശസ്ത ചെഫ്‌ ഒരു പുസ്തകം എഴുതിയിരിക്കുന്നു .. പേര് Eat-a-Bug Cookbook .

1

Cuisine de creepy-crawly

2

Deep-fried tarantula spider

ഒരു പ്രാണി നാം കഴിക്കുന്ന ഭക്ഷണത്തിൽ വീണാൽ നാം ആ ഭക്ഷണം കളയുകയുകയാണ് പതിവ്. എന്നാൽ പ്രാണികളെ കഴിക്കുനത് ശരീരത്തിന് വളരെ നല്ലതാണെന്നാണ് ഈ വിദ്വാൻ പറയുന്നത് .. ഇതാ അദ്ദേഹം ഉണ്ടാക്കിയ ചില വിചിത്രമായ ഭക്ഷണങ്ങൾ ..

0

3

Fried green tomato hornworms

5

pear salad with Chiangbai ants

8

9

bee salad

LINKS