പ്ര​തി​ഷേ​ധി​ച്ചു

മു​ണ്ട​ക്ക​യം: അ​ഭ​യം തേടി​യെ​ത്തു​ന്ന മ്യാ​ൻ​മാ​റി​ലെ അ​ഭ​യാ​ർ​ഥി​ക​ളെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ പു​റ​ത്താ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ബി​എ​സ്പി പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

പി.​പി. ജോ​ഷി, ത​മ്പി കാ​വും​പ​ടം, ആ​ൻ​സി ജോ​ർ​ജ്, വി.​കെ. ത​ങ്ക​പ്പ​ൻ, പി.​ഒ. തോ​മ​സ്, സി.​ജെ. രാ​ജു, രാ​ജു പൊ​ടി​മ​റ്റം, സി​ബി​ച്ച​ൻ ഇ​ട​മൂ​ള​യി​ൽ, കെ.​വി. ജോ​യി എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു. 19ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന കാ​ൻ​ഷി​റാം–​ക​ല്ല​റ​സു​കു​മാ​ര​ൻ അ​നു​സ്മ​ര​ണ​വും ന​വം​ബ​ർ 26ന് ​ബാം​ഗ​ളൂ​രി​ൽ ന​ട​ക്കു​ന്ന ബി​എ​സ്പി ദ​ക്ഷി​ണേ​ന്ത്യ​ൻ റാ​ലി​യും വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.